Saturday, March 14, 2026 Last Updated 22 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 01.27 PM

പാലാ സബ്‌കോടതി മുമ്പാകെ

പാലാ സബ്‌കോടതി മുമ്പാകെ
ഒ.എസ്. നമ്പര്‍ 7/2023

ഹര്‍ജിക്കാരി/വാദി: ഉഴവൂര്‍ വില്ലേജില്‍ മോനിപ്പള്ളി പി.ഒ.യില്‍, താതന്‍കിണറ്റുംകര (കൊടക്കനാല്‍) വീട്ടില്‍, തോമസ് ചാക്കോ മകള്‍ 74 വയസുള്ള മേരി ജോര്‍ജ്.
എതൃകക്ഷികള്‍/പ്രതികള്‍: ഉഴവൂര്‍ വില്ലേജില്‍ മോനിപ്പള്ളി പി.ഒ.യില്‍, താതന്‍കിണറ്റുംകര (കൊടക്കനാല്‍) വീട്ടില്‍, തോമസ് ചാക്കോ മകന്‍ 72 വയസുള്ള ജോണ്‍ റ്റി. ചാക്കോ @ ജോണ്‍ ചാക്കോ (ഇപ്പോള്‍ താമസം 1.4427 FAIRDALE Road, Civil Spring Maryland 20905, USA)
2. ഉഴവൂര്‍ വില്ലേജില്‍ മോനിപ്പള്ളി പി.ഒ.യില്‍, താതന്‍കിണറ്റുംകര (കൊടക്കനാല്‍) വീട്ടില്‍, തോമസ് ചാക്കോ മകന്‍ 67 വയസുള്ള ചാക്കോ ലൂക്കോസ്. (ഇപ്പോള്‍ താമസം 49 OAKUHRSTLN MOUNT LAUREL NJ 08504 USA)
3. ഉഴവൂര്‍ വില്ലേജില്‍ മോനിപ്പള്ളി പി.ഒ.യില്‍, താതന്‍കിണറ്റുംകര (കൊടക്കനാല്‍) വീട്ടില്‍, തോമസ് ചാക്കോ മകള്‍ 62 വയസുള്ള ജയറാണി തോമസ് തറയില്‍ (ഇപ്പോള്‍ താമസം 204 Manley Court, San Jose, CA 95139, USA)
4. ഉഴവൂര്‍ വില്ലേജില്‍ മോനിപ്പള്ളി പി.ഒ.യില്‍, താതന്‍കിണറ്റുംകര (കൊടക്കനാല്‍) വീട്ടില്‍, തോമസ് ചാക്കോ മകള്‍ 61 വയസുള്ള അലിക്‌സ് സണ്ണി (ഇപ്പോള്‍ താമസം 42. woodview Drive, Mount Laurel, NJ 08054USA)
ടി പ്രതികളെ തെര്യപ്പെടുത്തുന്നത്
ടി പ്രതികള്‍ക്കെതിരേ ബഹു. കോടതിയില്‍ നിന്നും പലതവണ നോട്ടീസ് അയച്ചുവെങ്കിലും ടി പ്രതികള്‍ നാളിതുവരെ നോട്ടീസുകള്‍ കൈപ്പറ്റുകയോ കോടതിയില്‍ ഹാജരാവുകയോ ചെയ്തിട്ടില്ലാത്തതാണ്. ടി കേസിലെ ടി പ്രതികള്‍ക്ക് ടി കേസ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉള്ളപക്ഷം ആയത് കേസിന്റെ വിചാരണ തീയതിയായ 2026-ാമാണ്ട് ജനുവരി മാസം 3-ാം തീയതി പകല്‍ 11 മണിക്ക് പ്രതികള്‍ നേരിട്ടോ ക്രമപ്രകാരം അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖേനയോ ഈ കോടതിയില്‍ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം മേല്‍നമ്പര്‍ അന്യായം ടി പ്രതികളെ കൂടാതെ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്
പാലാ പി.എം. നടേശന്‍
10.12.2025 (ഒപ്പ്)

Ads by Google
Monday 22 Dec 2025 01.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW