-->
കോഴിക്കോട്: സ്‌മാര്‍ട്ട്‌ഫോണ്‍, ഡിജിറ്റല്‍ ഗാഡ്‌ജറ്റ്‌സ് ആന്‍ഡ് അപ്ലയന്‍സസ് വിപണിയില്‍ വമ്പന്‍ ഓഫറുകളുമായി മൈജി ക്രിസ്‌മസ് ബമ്പര്‍. ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം രൂപയുടെ ബമ്പര്‍ സമ്മാനം നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ക്രിസ്‌മസ് പ്രമാണിച്ച് മൈജി നല്‍കുന്ന പ്രത്യേക വിലക്കുറവിനൊപ്പം നിരവധി ഭാഗ്യസമ്മാനങ്ങളും സ്വന്തമാക്കാം.
വേനലിന് ആശ്വാസമായി എ.സി. എക്‌സ്‌പോയും ആരംഭിച്ചു. തെരഞ്ഞെടുത്ത ഒരു ടണ്‍ 3 സ്‌റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എ.സികള്‍ക്ക് സ്‌റ്റെബിലൈസറും ഇന്‍സ്‌റ്റലേഷനും സൗജന്യം. 19,990 രൂപ മുതല്‍ എ.സി. ലഭിക്കും.
ഓരോ 10,000 രൂപയുടെ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ പര്‍ച്ചേസിനൊപ്പവും 1,000 രൂപയുടെ ക്യാഷ്‌ബാക്ക് വൗച്ചര്‍ ലഭിക്കും. 9,990 രൂപയ്‌ക്ക് 43 ഇഞ്ച് സ്‌മാര്‍ട്ട് എല്‍.ഇ.ഡി. ടിവി ലഭിക്കുമ്പോള്‍ 4കെ, 4കെ യു.എച്ച്.ഡി, എഫ്.എച്ച്.ഡി, ഗൂഗിള്‍, ക്യു എല്‍.ഇ.ഡി, എച്ച്.ഡി.ആര്‍. ടിവികള്‍ മൈജിയുടെ സ്‌പെഷല്‍ ൈപ്രസിലും കുറഞ്ഞ ഇ.എം.ഐയിലും സ്വന്തമാക്കാം.
വാഷിങ് മെഷീനുകളിലും സമ്മാനങ്ങള്‍ ലഭിക്കും. ലാപ്‌ടോപ്പുകള്‍ക്കൊപ്പം 7,700 രൂപയുടെ കോളിങ് സ്‌മാര്‍ട്ട് വാച്ച്, വയര്‍ലെസ് കീബോര്‍ഡ് മൗസ് ഉള്‍പ്പെടുന്ന കോംബോ സമ്മാനമുണ്ട്.
റിയല്‍മി എയര്‍ ബഡ്‌സ് 7പ്രോ 31% ഓഫില്‍ വാങ്ങുമ്പോള്‍ സ്‌മാര്‍ട്ട് വാച്ച് സൗജന്യം. 30% ഓഫില്‍ ജെ.ബി.എല്‍. പാര്‍ട്ടി സ്‌പീക്കര്‍ ലഭിക്കുമ്പോള്‍ 76% ഓഫില്‍ ബോട്ട് അവന്റെ ബാര്‍ ലഭിക്കും. ഫിലിപ്‌സ് ബിയേഡ് ട്രിമ്മര്‍ 1,499 രൂപയ്‌ക്കു ലഭിക്കും. ക്രിസ്‌മസ് ഓഫര്‍ ജനുവരി അഞ്ചു വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 92490 01001.