Wednesday, March 11, 2026 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 12.32 PM

തോമസ് വർഗ്ഗീസ് (78) ജോർജിയയിൽ അന്തരിച്ചു

uploads/news/2025/12/815933/thomas-varghese.gif

ജോർജിയ: തോമസ് പറോലിൽ വർഗ്ഗീസ് (78) ഡിസംബർ 12 വെള്ളിയാഴ്ച വാർണർ റോബിൻസിൽ.(ജോർജിയ)അന്തരിച്ചു' പരേതരായ എം.പി. വർഗ്ഗീസിന്റെയും അന്നമ്മ വർഗ്ഗീസിന്റെയും മകനാണ്.റാന്നി ഇട്ടിച്ചുവാട് പറോലിൽ കുടുംബാഗവും അറ്റ്ലാന്റ മാർത്തോമ്മാ ഇടവക അംഗവുമാണ്

ഭാര്യ: ശ്രീമതി. കുഞ്ഞൂജോമ്മ തോമസ്.

മക്കൾ: ഷെറിൻ തോമസ്, ഷിനോ തോമസ്, ഷിക്കാ അച്ചൻകുഞ്ഞ്.

സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്

തോമസ് വർഗ്ഗീസിന്റെ വേർപാടിൽ റവ . ജേക്കബ് തോമസ്, അറ്റ്ലാന്റ മാർത്തോമ്മാ ഇടവകയുടെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മറ്റ് ഇടവകാംഗങ്ങൾ എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു .

സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്

പി പി ചെറിയാൻ

Ads by Google
Ads by Google
TRENDING NOW