Saturday, March 14, 2026 Last Updated 23 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 12.48 PM

ജിമ്മില്‍ മോഡലായി രജിഷയുടെ വര്‍ക്കൗട്ട് ഫോട്ടോഷൂട്ട്; ശ്രദ്ധനേടി ചിത്രങ്ങള്‍

rajisha-vijayan-
photo-www.instagram.com/parkwaykochi/

നടി രജിഷ വിജയന്റെ വര്‍ക്കൗട്ട് ചിത്രങ്ങളാന് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. സെലിബ്രിറ്റി ട്രെയിനര്‍ അലി ഷിഫാസിന്റെ പാര്‍ക്‌വേ കൊച്ചിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ജിമ്മില്‍ മോഡലായി വര്‍ക്കൗട്ടിനൊരുങ്ങി നില്‍ക്കുന്ന രജിഷയെ ചിത്രങ്ങളില്‍ കാണാം.

ആറ് മാസം കൊണ്ട് 15 കിലോ ശരീരഭാരം കുറച്ച രജിഷയുടെ ഫിറ്റ്‌നസ് യാത്ര ട്രെയിനറായ അലി ഷിഫാസിനൊപ്പമായിരുന്നു. കഠിന പ്രയത്‌നത്തിലൂടെയാണ് രജിഷ ഈ രൂപത്തിലെത്തിയത്.

തമിഴ് ചിത്രമായ ബൈസണിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ധ്രുവ് വിക്രത്തിന്റെ സഹോദരിയുടെ വേഷത്തിലെത്തിയ രജിഷയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 ആണ് നടിയുടെ പുതിയ പ്രോജക്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW