Wednesday, March 18, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 05.12 PM

കോടതി പരസ്യം ബഹു. പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ മുമ്പാകെ .IA no. 2/2024 op.(MV)no. 406/2020

ഹര്‍ജിക്കാരന്‍/''respondent No. 3 in op : ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, തിരുവല്ല
എതൃകക്ഷി/''respondent No.. 1 in op: ജിതിന്‍ തോമസ്, s./o. തോമസ്, തെക്കേവിളയില്‍ വീട്, വകയാര്‍ പി.ഒ., കോന്നി.
ടി നമ്പരില്‍ എതൃകക്ഷി/''respondent No. 1 in op യെ തെര്യപ്പെടുത്തുന്നത്
ടി നമ്പര്‍ കേസില്‍ 1-ാം എതൃകക്ഷി ജിതിന്‍ തോമസിന് 30-04-2016 ാം തീയതി ഉള്‍പ്പെടെയുള്ള കാലയളവിലെ lmv driving licence ബഹുമാനപ്പെട്ട ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാക്കുന്നതിന് 3-ാം എതൃകക്ഷി ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ബോധിപ്പിച്ചിട്ടുള്ള ഹര്‍ജി അനുവദിച്ച് ഉത്തരവായിട്ടുള്ളതും അതിന്‍പ്രകാരം ടി ജിതിന്‍ തോമസിന്റെ മേല്‍ വിവരിച്ച കാലയളവിലെ lmv driving licence നു ബഹുമാനപ്പെട്ട ട്രൈബ്യൂണല്‍ മുമ്പാകെ 8/12/25 തീയതി 11 എ.എം.ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാക്കേണ്ടതും അല്ലാത്തപക്ഷം താങ്കള്‍ക്ക് driving licence ഇല്ലായെന്നു പരിഗണിച്ച് ഉത്തരവുണ്ടാകുമെന്ന വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വ. പി.പി. മുഹമ്മദ് മുസ്തഫാ
പത്തനംതിട്ട (ഒപ്പ്)
തീയതി: 29.11.25

Ads by Google
Monday 01 Dec 2025 05.12 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW