Friday, March 13, 2026 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 07.25 PM

ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ
2020 സിവില്‍ നമ്പര്‍ 251

വാദി : പത്തനംതിട്ട' ജില്ലയില്‍, റാന്നി താലൂക്കില്‍, ഈട്ടിച്ചുവട് പോസ്റ്റല്‍ അതിര്‍ത്തിയില്‍, വേങ്ങോലില്‍ വീട്ടില്‍, വര്‍ഗീസ് മാത്യു.
കൂടുതല്‍ 4-ാം പ്രതി : ചെങ്ങൂര്‍ താലൂക്കില്‍, ചെറിയനാട് വില്ലേജില്‍, ഇലഞ്ഞിമേല്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, ത്രിദീപം വീട്ടില്‍ പരേതനായ ശങ്കരനാരായണപിള്ള മകന്‍ പ്രദീപ് ശങ്കര്‍.
കൂടുതല്‍ 5-ാം പ്രതി : ചെങ്ങൂര്‍ താലൂക്കില്‍, ചെറിയനാട് വില്ലേജില്‍, ഇലഞ്ഞിമേല്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, ത്രിദീപം വീട്ടില്‍ പരേതനായ ശങ്കരനാരായണപിള്ള മകന്‍ വിനു ശങ്കര്‍.
കൂടുതല്‍ 6-ാം പ്രതി : ചെങ്ങൂര്‍ താലൂക്കില്‍, ചെറിയനാട് വില്ലേജില്‍, ഇലഞ്ഞിമേല്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, ത്രിദീപം വീട്ടില്‍ പരേതനായ ശങ്കരനാരായണപിള്ള മകന്‍ രദീപ് ശങ്കര്‍.
ടി കൂടുതല്‍ 4 മുതല്‍ 6 വരെ പ്രതികളെ തെര്യപ്പെടുത്തുന്നത്.
ടി കേസിലെ അന്യായ പട്ടിക വസ്തുവായ ആലപ്പുഴ ജില്ലയില്‍, ചെങ്ങൂര്‍ താലൂക്കില്‍, എണ്ണയ്ക്കാട് വില്ലേജില്‍, ഇലഞ്ഞിമേല്‍ വടക്കുംമുറിയില്‍, എണ്ണയ്ക്കാട് വില്ലേജ് ബ്‌ളോക്ക് നമ്പര്‍ 3-ല്‍, പഴയ സര്‍വെ 155/15, 155/14എ, 155/13എ എീ നമ്പരുകളില്‍ പെട്ടതും റീസര്‍വെ 49/9, 49/18, 49/13, 49/12ബി, 49/11, 49/10 എന്നീ നമ്പരുകളില്‍ പെട്ട 49 ആര്‍ 96 ച: മീറ്റര്‍ വസ്തുവിന്മേല്‍ വാദിക്കുള്ള അവകാശവും കൈവശവും കോടതി മുഖേന സ്ഥാപിക്കുന്നതിനും ടി കേസിലെ ഒന്നാം പ്രതിക്കെതിരെ ശാശ്വത നിരോധനാജ്ഞ പരിഹാര നിവര്‍ത്തിക്കുമായും മറ്റും വാദി ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ വ്യവഹാര സംഗതികളിന്മേല്‍ കൂടുതല്‍ 4 മുതല്‍ 6 വരെ പ്രതികള്‍ക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കുവാനുണ്ടെങ്കില്‍ ആയത് മേല്‍ നമ്പര്‍ കേസിന്റെ വിചാരണ തീയതിയായ 2026-ാമാണ്ട് ജനുവരി മാസം 4-ാം തീയതി പകല്‍ 11 മണിക്ക് ടി കൂടുതല്‍ 4 മുതല്‍ 6 വരെ പ്രതികള്‍ നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖേനയോ ഈ കോടതി മുമ്പാകെ ഹാജരായി തര്‍ക്കമുണ്ടെങ്കില്‍ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി കൂടുതല്‍ 4 മുതല്‍ 6 വരെ പ്രതികള്‍ക്ക് അന്യായ സംഗതികളിന്മേല്‍ തര്‍ക്കമില്ലായെന്നുകണ്ട് ടി പ്രതികള്‍ക്കെതിരെ അന്യായം തീര്‍ച്ച ചെയ്യുതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തുന്നു.
ഉത്തരവിന്‍പ്രകാരം
വാദി ഭാഗം അഡ്വക്കേറ്റ്:
സുരേഷ് മത്തായി (ഒപ്പ്)

Ads by Google
Thursday 20 Nov 2025 07.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW