-->
കോടതി പരസ്യം
കാഞ്ഞിരപ്പള്ളി
മുന്‍സിഫ് കോര്‍ട്ടില്‍
EP No. 61/2023
IN
OS No. 285/2019
വിധി ഉടമസ്ഥ (വാദി) : ചിറക്കടവ് വില്ലേജില്‍ ഇടഭാഗം പടിഞ്ഞാറ്റുംകരയില്‍ തെക്കേത്തുകവല പോസ്റ്റലതിര്‍ത്തിയില്‍ പിന്‍: 686519 പ്ലാത്താനത്ത് വീട്ടില്‍ സന്തോഷ്‌കുമാര്‍ ഭാര്യ 37 വയസുള്ള സൗമ്യ മോഹന്‍.
വിധികടക്കാര്‍/പ്രതികള്‍ : (1) ചിറക്കടവ് വില്ലേജില്‍ വടക്കുംഭാഗം കരയില്‍ ചിറക്കടവ് സെന്റര്‍ പോസ്റ്റലതിര്‍ത്തിയില്‍ പിന്‍: 686519 പുതിയിടത്ത് വീട്ടില്‍ രാമകൃഷ്ണന്‍നായര്‍ മകന്‍ 49 വയസുള്ള പ്രദീപ് കുമാര്‍ പി.ആര്‍.
(2) ചിറക്കടവ് വില്ലേജില്‍ വടക്കുംഭാഗം കരയില്‍ ചിറക്കടവ് സെന്റര്‍ പോസ്റ്റലതിര്‍ത്തിയില്‍ പിന്‍: 686519 പുതിയിടത്ത് വീട്ടില്‍ രാമകൃഷ്ണന്‍നായര്‍ മകന്‍ 52 വയസുള്ള പ്രസാദ് പി.ആര്‍.
(3) ചിറക്കടവ് വില്ലേജില്‍ വടക്കുംഭാഗം കരയില്‍ ചിറക്കടവ് സെന്റര്‍ പോസ്റ്റലതിര്‍ത്തിയില്‍ പിന്‍: 686519 പുതിയിടത്ത് വീട്ടില്‍ രാമകൃഷ്ണന്‍നായര്‍ മകള്‍ 47 വയസുള്ള ബിന്ദുമോള്‍ പി.ആര്‍.
(4) ചിറക്കടവ് വില്ലേജില്‍ വടക്കുംഭാഗം കരയില്‍ ചിറക്കടവ് സെന്റര്‍ പോസ്റ്റലതിര്‍ത്തിയില്‍ പിന്‍: 686519 കുളങ്ങരയില്‍ വീട്ടില്‍ ചെല്ലദുരൈ ഭാര്യ 46 വയസുള്ള നാഗറാണി ടി.
(5) ചിറക്കടവ് വില്ലേജില്‍ വടക്കുംഭാഗം കരയില്‍ ചിറക്കടവ് സെന്റര്‍ പോസ്റ്റലതിര്‍ത്തിയില്‍ പിന്‍: 686519 കുളങ്ങരയില്‍ വീട്ടില്‍ ചെല്ലദുരൈ മകന്‍ 35 വയസുള്ള ശ്രീറാം.
2-ാം 3-ാം വിധിക്കടക്കാരെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ വിധിനടത്തു ഹര്‍ജിയിലെ 2-ാം 3-ാം വിധിക്കടക്കാരായ നിങ്ങള്‍ക്ക് പലതവണ നോട്ടീസ് അയച്ചെങ്കിലും ആയത് കൈപ്പറ്റാതെ മടക്കിയിട്ടുള്ളതാണ്. മേല്‍നമ്പര്‍ ഹര്‍ജി സംഗതി 2025-ാം മാണ്ട് നവംബര്‍ മാസം 26-ാം തീയതിയിലേക്ക് വിചാരണയ്ക്ക് വച്ചിരിക്കുതിനാല്‍ ആയതു സംബന്ധിച്ച് 2-ാം 3-ാം വിധിക്കടക്കാരായ നിങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപങ്ങളോ തര്‍ക്കങ്ങളോ ബോധിപ്പിക്കാനുള്ള പക്ഷം ആയത് ടി വിചാരണ തീയതി പകല്‍ 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണെന്നും അല്ലാത്തപക്ഷം 2-ാം 3-ാം വിധിക്കടക്കാരെ കൂടാതെ ടി വിധിനടത്തുന്ന ഹര്‍ജിയില്‍ തീര്‍പ്പ് കല്പിക്കുന്നതാണെന്നുമുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ്: ബിലു ജി. (ഒപ്പ്)
പൊന്‍കുന്നം, 01.11.2025