-->
കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ
MC. NO.: 34/2024
ഹര്‍ജിക്കാരി : മേരി വര്‍ക്കി
എതൃകക്ഷികള്‍ : (1) ജെസി ജോര്‍ജ്
(2) ഷിബുമോന്‍ ജോര്‍ജ്
(3) ബിനോയിമോന്‍ ജോര്‍ജ്
MP NO: /2024
ഹര്‍ജിക്കാരി/ഹര്‍ജിക്കാരി : കോട്ടയം ജില്ലയില്‍, കോട്ടയം താലൂക്കില്‍, അകലക്കുന്നം വില്ലേജില്‍, ആനിക്കാട് കരയില്‍, കൊച്ചുമറ്റത്തില്‍ വീട്ടില്‍ വര്‍ക്കി ഭാര്യ 71 വയസുള്ള മേരി വര്‍ക്കി. ഇപ്പോള്‍ താമസം ഹോളി ട്രിനിറ്റി ഓള്‍ഡേജ് ഹോം, മാങ്ങാനം പി.ഒ., കോട്ടയം.
എതൃകക്ഷികള്‍/എതൃകക്ഷികള്‍ : (1) കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്കില്‍, വെള്ളിലാപ്പിള്ളി വില്ലേജില്‍, രാമപുരംപി.ഒ.യില്‍, പിന്‍: 686576, ചെട്ടിയാക്കുന്നേല്‍ വീട്ടില്‍ ജോബി ഭാര്യ 50 വയസുള്ള ജെസി ജോര്‍ജ്, രാമപുരം പോലീസ് സ്റ്റേഷന്‍.
(2) കോട്ടയം ജില്ലയില്‍, കോട്ടയം താലൂക്കില്‍, അകലക്കുന്നം വില്ലേജില്‍, മൂഴൂര്‍ പി.ഒ.യില്‍, പിന്‍: 686503, കൊച്ചുമറ്റത്തില്‍ വീട്ടില്‍ വര്‍ക്കി മകന്‍ 48 വയസുള്ള ഷിബുമോന്‍ ജോര്‍ജ്, പള്ളിക്കത്തോട് പോലീസ് സ്റ്റേഷന്‍.
(3) എറണാകുളം ജില്ലയില്‍, കണയെന്നൂര്‍ താലൂക്കില്‍, ചേരനെല്ലൂര്‍ വില്ലേജില്‍, പച്ചാളം പി.ഒ.യില്‍, പിന്‍: 682012, പ്രീതി വീട്ടില്‍ വര്‍ക്കി മകന്‍ 42 വയസുള്ള ബിനോയിമോന്‍ ജോര്‍ജ്, ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷന്‍.
മേല്‍ നമ്പര്‍ കേസില്‍ എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ ഹര്‍ജിയില്‍ എതൃകക്ഷികള്‍ ഹാജരാകുന്നതിലേക്ക് 17.12.2025 തീയതി അവധി വെച്ചിട്ടുള്ളതാണ്. ടി കേസില്‍ എതൃകക്ഷികള്‍ക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ 17.12.25 തീയതി പകല്‍ 11 മണിക്ക് ബഹു: കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കം ഇല്ലെന്നുകണ്ട് ടി എതൃകക്ഷികളെ എക്‌സ്പാര്‍ട്ടിയാക്കി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരി ഭാഗം അഡ്വക്കേറ്റ്:
ടി.പി. പ്രദീപ് കുമാര്‍ (ഒപ്പ്)
ഏറ്റുമാനൂര്‍