-->
സ്വിം സ്യൂട്ടില്‍ ഗ്ലാമറസ്സ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി അമേയ മാത്യു. ‘അല്ലേലും ഉപ്പുളള തിളച്ച വെളളത്തില്‍ കിടക്കാന്‍ ഒരു പ്രത്യേക സുഖ ’ചിത്രങ്ങള്‍ക്കൊപ്പം അടിക്കുറിപ്പായി അമമയ കുറിച്ചു. ഭര്‍ത്താവ് കിരണിനെയും ചിത്രങ്ങളില്‍ കാണാം.
കരിക്ക് വെബ് സീരീസിലൂടെ പ്രശസ്തയായ താരമാണ് അമേയ മാതയു. ആട് 2 , ദ് പ്രീസ്റ്റ്, തിമിരം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്.
മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയില്‍ വൈറലാവാറുണ്ഖ്. കാനഡയില്‍ സോഫ്റ്റ്‌വയര്‍ എഞ്ചിനീയറായ കിരണ്‍ കട്ടിക്കാരന്‍ ആണ് അമേയയുടെ ജീവിത പങ്കാളി.