Saturday, March 14, 2026 Last Updated 28 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 08.30 PM

എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങാൻ വീട്ടിലെത്തിയ ബിഎൽഓയ്ക്ക് വളർത്തുനായയുടെ കടിയേറ്റു

തിരുവല്ല കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിക്കാണ് കടിയേറ്റത്.
pet dog, booth  level

പത്തനംതിട്ടയില്‍ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങാൻ വീട്ടിലെത്തിയ ബൂത്ത് ലെവൽ ഓഫീസർക്ക് വളർത്തുനായയുടെ കടിയേറ്റു. തിരുവല്ല കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിക്കാണ് കടിയേറ്റത്. മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടിലാണ് സംഭവം. ബിഎൽഓ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW