Saturday, March 21, 2026 Last Updated 49 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Nov 2025 07.25 PM

ഛത്തീസ്ഗഡ് ബിലാസ്പൂരില്‍ ട്രെയിന്‍ അപകടം; ആറ് പേര്‍ മരിച്ചു

uploads/news/2025/11/809121/6.gif
photo - twitter

ഛത്തീസ്ഗഡ് : ബിലാസ്പൂരിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ആറു പേര്‍ മരിച്ചു. പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് ആണ് അപകടം. കോര്‍ബയില്‍ ആണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം.

സംഭവത്തെ തുടര്‍ന്ന് അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഒരേ ട്രാക്കില്‍ കൂടിയായിരുന്നു ഇരു ട്രെയിനുകളും സഞ്ചരിച്ചിരുന്നത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. നാല് മണിക്കാണ് അപകടം. ദുരിതാശ്വാസ സംഘങ്ങളെ റെയില്‍വേ

Ads by Google
Tuesday 04 Nov 2025 07.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW