Friday, March 20, 2026 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 08.30 PM

വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ല, ഭർത്താവും സഹായിക്കണം: നിരീക്ഷണവുമായി സുപ്രീം കോടതി

വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
supreme court

വിവാഹമോചനക്കേസിൽ സുപ്രധാന നിരീക്ഷണമുയർത്തി സുപ്രീം കോടതി. വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാനാകില്ല, കാലം മാറുകയാണെന്നും ഭർത്താവും വീട്ടുജോലികളിൽ സഹായിക്കണം. പാചകം, പാത്രം കഴുകൽ, ശൂചീകരണം എന്നിവയിൽ സഹായിക്കണം.

വേലക്കാരിയെ അല്ല ജീവിതപങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും കോടതി പറഞ്ഞു. വിവാഹമോചനക്കേസിലാണ് കോടതിയുടെ ഇത്തരമൊരു പരാമർശം.

Ads by Google
Ads by Google
TRENDING NOW