Saturday, March 21, 2026 Last Updated 53 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 06.08 PM

ടാങ്കർ ലോറി മറിഞ്ഞ് അപകടം; പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം

പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.
tanker, lorry

പാലക്കാട്‌ ടാങ്കർ ലോറി മറിഞ്ഞ് അപകടം. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊൽവിൻ എന്ന രാസവസ്തുവാണ് ഉള്ളത്. നേരിയ ചോർച്ച അനുഭവപ്പെട്ടതോടെ പുറത്തിറങ്ങരുതെന്ന് നിർദേശം നല്‍കിയത്. അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അഗ്നിരക്ഷാസേന ജനങ്ങളോട് ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു. ടാങ്കർ നീക്കാനുള്ള നടപടികള്‍ അഗ്നിരക്ഷാസേന ആരംഭിച്ചു.

Ads by Google
Thursday 30 Oct 2025 06.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW