Wednesday, March 11, 2026 Last Updated 37 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 02.14 PM

ബ്ലാക്ക് ഡ്രസ്സില്‍ അതീവ സുന്ദരിയായി ബിഗ് ബോസ് താരം ജിസേല്‍; ചിത്രങ്ങള്‍

gizele-thakral-

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ മത്സരാര്‍ത്ഥിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ജിസേല്‍ തക്‌റാള്‍. രാജ്യാന്തര മോഡലും ബോളിവുഡ് താരവുമായ ജിസേലിനെ മലയാളികള്‍ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെയാണ്. ഹൗസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജിസേല്‍ അപ്രതീക്ഷിതമായ എവിക്ഷനിലൂടെ പുറത്തുപോവുകയായിരുന്നു. ജി

സേല്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബ്ലാക്ക് ഡ്രസ്സില്‍ അതീവസുന്ദരിയാണ് താരം. നിരവധി പേരാണ് ജിസേലിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നാണ് ബിഗ് ബോസ് പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നത്. ജി

സേലിന്റെ ജീവിതത്തിലെ രണ്ടാമത്തെ ബിഗ് ബോസ് ഷോ ആണിത്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസ് ഷോയുടെ ഒന്‍പതാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ജിസേല്‍. ജിസേലിന്റെ അമ്മ ആലപ്പുഴക്കാരിയും അച്ഛന്‍ പഞ്ചാബിയുമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW