Thursday, March 19, 2026 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 03.27 PM

തൃശ്ശൂരിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവ് ജീവനൊടുക്കിയ നിലയിൽ, പൊലീസിന്റെ സമ്മർദ്ദമെന്ന് ബന്ധുക്കൾ

in

തൃശ്ശൂർ: തൃശ്ശൂരിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ‍ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി ചെമ്മക്കുന്നിൽ ലിന്റോയെ (40) ആണ് വീടിന്റെ ടെറസ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇയാൾ ടിപ്പർ ലോറി ഡ്രൈവറാണ്. വെട്ടുകേസിലെ പ്രതിയുടെ സുഹൃത്തായിരുന്നു ലിന്റോ. പ്രതിയെ കണ്ടെത്താനായി ലിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്തു വിട്ടത്. പൊലീസിന്റെ സമ്മർദ്ദം മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW