Saturday, March 14, 2026 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 09.32 AM

ദില്‍വാലി ദിവാലി; ആഘോഷത്തിന്റെ ചിത്രങ്ങളുമായി ആലിയ ഭട്ട്

alia-bhatt-
photo-www.instagram.com/aliaabhatt/

ദീപാവലി പോലെയുള്ള ആഘോഷങ്ങൾക്ക് ബോളിവുഡ് താരങ്ങൾ സ്ഥിരമായി ക്ലാസിക് ട്രെഡീഷ്ണൽ ഔട്ട്ഫിറ്റുകളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ആലിയ അതിൽ നിന്നും തീർത്തും വ്യത്യസ്തയാണ്. ഇത്തവണ അജ്റക്ക് മോഡൽ ടോപ്പും പേസ്റ്റൽ നിറത്തിലുള്ള സ്കേർട്ടുമാണ് ആലിയ തിരഞ്ഞെടുത്തത്.

അധികം ആഭരണങ്ങളോ മേക്കപ്പോ ഇല്ലാത്ത സിംപിൾ ലുക്കിലും ആലിയ എലഗൻ്റാണെന്ന് ആരാധകർ പറയുന്നു. രൺബീറിനും സുഹൃത്തുകൾക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ആലിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.'ദിൽവാലി ദിവാലി' എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ ആലിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW