Sunday, March 15, 2026 Last Updated 37 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 02.38 PM

ട്രെഡീഷണല്‍ ബനാറസി സാരി സ്റ്റൈലിഷാക്കി സോനം കപൂര്‍; ചിത്രങ്ങള്‍ കാണാം നടി സോനം

in

സോനം കപൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. കര്‍വ ചൗത്ത് ആഘോഷങ്ങളുടെ ഭാഗമായുളള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോനം കപൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ക്ലാസിക്

ബനാറസി സില്‍ക്ക് സാരി അതിന്റെ പഴമയും പ്രൗഢിയും നിലനിര്‍ത്തിക്കൊണ്ട് മോഡേണ്‍ കോര്‍സെറ്റ് മോഡലിന് സമാനമായാണ് സോനം അണിഞ്ഞിരിക്കുന്നത്. സഹോദരി റിയാ കപൂറാണ് മസാനത്തിന്റെ ഈ ലുക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സാരിക്കിണങ്ങുന്ന ആഭരണങ്ങള്‍ സോനത്തിന്റെയും അമ്മയുടെയും കളക്ഷനില്‍ നിന്നുളളതാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW