Friday, March 13, 2026 Last Updated 55 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 04.56 PM

കണ്ണൂരില്‍ യുവതിയെ വീട്ടുമുറ്റത്ത്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

uploads/news/2025/10/804942/3.gif
photo - facebook

കണ്ണൂര്‍ : കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി മരിച്ചു. നിർമാണത്തൊഴിലാളിയായ സി.ജയന്റെ ഭാര്യ പി. നീതു (36) ആണ് മരിച്ചത്. കുട്ടികളെ സ്കൂളിലേക്ക് അയച്ച ശേഷം രാവിലെ പത്ത് മണിയോടെയാണ് തീ കൊളുത്തിയത്.

വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്. അയൽവാസികൾ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW