-->
കണ്ണൂര്‍ : തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം . വൈകിട്ട് 5 മണിയോടെയാണ് സംഭവം . തളിപറമ്പിലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ബസ് സ്റ്റാൻഡിനടുത്തായുള്ള വിവിധ കടകൾക്കാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം ടത്തുകയാണ്. മറ്റു കെട്ടിടങ്ങളിലേക്കും തീ പടർന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നുണ്ട്.