-->
ആലപ്പുഴ: ആലപ്പുഴയില്‍ 18 വയസുകാരയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത് ആയല്‍വാസിയായ ജോസ് (57) ആണ്. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു.