-->
ബഹുമാനപ്പെട്ട പത്തനംതിട്ട സബ് കോടതി മുമ്പാകെ
O.S No 70/2024
വാദി : അനീഷ് തോമസ്, S/o എന്‍.എസ്. തോമസ്, നന്ത്യാട്ട് വീട്, ഓമല്ലൂര്‍ പി.ഒ., കോഴഞ്ചേരി താലൂക്ക്, പത്തനംതിട്ട ജില്ല.
പ്രതികള്‍ : (1) രാജു വര്‍ഗീസ്, 56 വയസ്, S/o വര്‍ഗീസ്, ചക്കാലക്കുഴിയില്‍ വീട്, പുതുക്കുളം, ഏറം പി.ഒ., മലയാലപ്പുഴ, NOW residing at Gulf Mechanickal Engineer @ Supplies , street No. 32- A , Ummramool , Dubai, UAE.
(2) ജോണ്‍സി മാത്യു, 45 വയസ്, ചക്കാലക്കുഴിയില്‍ വീട്, പുതുക്കുളം, ഏറം പി.ഒ., മലയാലപ്പുഴ, Now residing at 406 , Nazar Buliding , Adu Shagara , Shargah, U.A.E.
ടി 1-ഉം, 2-ഉം പ്രതികളെ തെര്യപ്പെടുത്തുന്നത്.
പ്രതികളില്‍ നിന്നും ലഭിക്കുവാനുള്ള തുകയും മറ്റും ഈടാക്കി എടുക്കുന്നതിലേക്കായി ബോധിപ്പിച്ചിട്ടുള്ള ടി നമ്പര്‍ അന്യായം 4.11.25 തീയതി അവധി വച്ചിട്ടുള്ളതാണ്. ടി കേസില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തര്‍ക്കമുള്ള പക്ഷം ആയത് ടി ദിവസം രാവിലെ 11 മണിക്ക് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ബഹു: കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ ടി അന്യായം തീര്‍ച്ച ചെയ്യുന്നതായിരിക്കുമെന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വ: കുര്യാക്കോസ് മാത്യു (ഒപ്പ്)
(വാദി ഭാഗം അഡ്വക്കേറ്റ്)
പത്തനംതിട്ട