Friday, March 13, 2026 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 12.26 PM

' കടലമ്മ കരഞ്ഞല്ലെ പെറ്റത്' ; വേടന്റെ പാട്ടിന് ഡാന്‍സ് ചെയ്ത് രേണു സുധി

viral, dance

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. ഇപ്പോള്‍ രേണുവിന്റെ ഒരു ഡാന്‍സ് വീഡിയോ ആണ് വൈറലാവുന്നത്. വേടന്‍ വരികളെഴുതി ചിട്ടപ്പെടുത്തിയ ' കടലമ്മ കരഞ്ഞല്ലെ പെറ്റത്' എന്ന റാപ്പ് ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന രേണു സുധിയാണ് വീഡിയോയില്‍.

സൂര്യന്‍ അസ്തമിച്ച കടല്‍ക്കരയിലാണ് രേണു സുധിയുടെ നൃത്തത്തിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ പ്രതികരണവുമായി എത്തി.

' സൂപ്പര്‍', ' എന്റെ സുന്ദരിക്കുട്ടി പൊളിയാ', ' രേണു ചേച്ചി സീന്‍' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള ചില കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW