Friday, March 13, 2026 Last Updated 46 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Sep 2025 07.25 PM

ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ - OP NO. 1281/2024

ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂര്‍ മുമ്പാകെ

OP NO. 1281/2024

ഹര്‍ജിക്കാരി : സീനാ ഒ. നായര്‍, D/o പി. ഉണ്ണികൃഷ്ണന്‍നായര്‍, ഭാവന ഹൗസ്, തലയോലപ്പറമ്പ് പി.ഒ., വൈക്കം താലൂക്ക്, കോട്ടയം.

എതൃകക്ഷി : ശ്രീകുമാര്‍ കുന്നത്ത്, S/o കെ. രവീന്ദ്രനാഥ്, 104 Shangrila 2, Bunglows, Andheri (West), Mumbi-61.

ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.

മേല്‍ നമ്പര്‍ കേസില്‍ ഹര്‍ജിക്കാരി എതൃകക്ഷിക്കെതിരെ വിവാഹബന്ധം വേര്‍പെടുത്തി കിട്ടുന്നതിനാകുന്നു ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളത്. ടി കേസില്‍ എതൃകക്ഷി ഹാജരായി എന്തെങ്കിലും തര്‍ക്കമോ, ആക്ഷേപമോ ഉണ്ടെങ്കില്‍ കേസിന്റെ വിചാരണ ദിവസമായ 23.10.2025 തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കം ഇല്ലെന്നുകണ്ട് താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

ഹര്‍ജിക്കാരന്‍ ഭാഗം അഡ്വക്കേറ്റ്:

രശ്മി നന്ദനന്‍ (ഒപ്പ്)

ഏറ്റുമാനൂര്‍

Ads by Google
Tuesday 16 Sep 2025 07.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW