Monday, March 16, 2026 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Sep 2025 01.16 PM

' ഡിവോഴ്‌സ് ഫോട്ടോഷൂട്ട്' ; ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശാലിനി

pics

തമിഴ് നടി ശാലിനിയുടെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ' ഡിവോഴ്‌സ് ഫോട്ടോഷൂട്ട്' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുളളത്.

തുടരാന്‍ സാധിക്കാത്ത ദാമ്പത്യത്തില്‍ നിന്നു പുറത്തു കടക്കുന്നതു സന്തോഷിക്കാനുളള അവസരമാണെന്നു ശാലിനി പറയുന്നു. വിവാഹം പോലെ ആഘോഷിക്കേണ്ടതാണു വിവാഹമോചനവും എന്ന ശാലിനിയുടെ നിലപാടിനെ പിന്തുണച്ചും പ്രതികരിച്ചും കമന്റുകള്‍ എത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW