Friday, March 13, 2026 Last Updated 55 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 07.25 PM

പാലക്കാട് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

uploads/news/2025/09/800673/arrest.gif
photo; representative image

പാലക്കാട്: മണ്ണാര്‍ക്കാട് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ആനമൂളി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.

തച്ചമ്പാറ സ്വദേശിയായ സന്ദീപ് ഓട്ടോറിക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോയിരുന്നത്. 405 ജലാറ്റിന്‍സ്റ്റിക്കുകള്‍ , 399 ഡിറ്റനേറ്ററുകള്‍ എന്നിവയാണ് മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലെ പുതൂരിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW