Sunday, March 15, 2026 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 12.57 PM

' മലയൂര് നാട്ടമെ...' ; ഫാസ്റ്റ് നമ്പറിന് ചുടവുവെച്ച് മിയയും ശില്‍പ ബാലയും

dance, viral

' മലയൂര് നാട്ടമെ' എന്ന ഫാസ്റ്റ് നമ്പറിന് ചുവടുവെച്ച് നടിമാരായ മിയയും ശില്‍പ ബാലയും. ഒരേപോലെയുളള മെറൂണ്‍ നിറത്തിലുളള ഉടുപ്പിലാണ് ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ' മലേഷ്യയിലേക്ക് കുറച്ച് കുത്ത് ഡാന്‍സ് കൊണ്ടുപോയി' എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സെലിബ്രിറ്റിക്കളടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. മിയയുടെ ഡാന്‍സിനാണ് ആരാധകരേറെയും. ' ക്ലാസിക്കല്‍ ഡാന്‍സ് വേണ്ട ഇത് മതി' എന്നാണ് ആരാധകര്‍ കുറിക്കുന്നത്. ' അടിപൊളി' , ' നൈസ്' , ' സൂപ്പര്‍' തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW