-->
എവർഗ്രീൻ നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിൻ്റെയം മൂത്ത മകളാണ് ജാൻവി കപൂർ. സിദ്ധാർഥ് മൽഹോത്രയോടൊപ്പം ജാൻവി പ്രധാന വേഷത്തിലെത്തുന്ന പരംസുന്ദരി എന്ന ചിത്രത്തിൻ്റെ പ്രമോഷൻ തിരക്കിലാണ് താരം.
ജാൻവിയുടെ ഓൺസ്ക്രീൻ പ്രകടനം കാണാൻ കാത്തിരിക്കുന്ന ആളുകൾ ഇപ്പോൾ ചർച്ച ചെയ്യുന്ന ജാൻവിയുടെ പ്രമോഷൻ ലുക്കുകളാണ്.കഴിഞ്ഞ ദിവസങ്ങളിൽ ജാൻവി തൻ്റെ സോഷ്യൽ മീഡിയി പോജിൽ പങ്കുവച്ച് ചിത്രങ്ങളെല്ലാം ആരാധകാർക്കിടയിൽ ചർച്ചാവിഷയമായിരുന്നു.
സ്ലീവ് ലെസ് ഫ്ലോറൽ ഗൗണിൽ ബോൾഡ് ലുക്കലുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുതിയതായി ജാൻവി പോസ്റ്റ് ചെയ്തിരിക്കുന്നത്.