Sunday, March 15, 2026 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 18 Aug 2025 12.59 PM

ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി; വധു ആന്‍

married
photo-www.facebook.com/josephannamkuttyjose

എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിവാഹവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

' ജോസഫ് അന്നംകുട്ടിയുടെ പോസ്റ്റ് ഇങ്ങനെ:

ഇന്ന് ഞങ്ങള്‍ വിവാഹിതരായി, വധുവിന്റെ പേര് ആന്‍. എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം. എന്റെ കുടുംബവും, ആനിന്റെ കുടുംബവും, വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യര്‍ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് വിവാഹം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW