-->
കോഴിക്കോട് : കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിനു പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരുക്ക് . കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം 12 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് അപകടം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പ. ആരുടെയും പരുക്ക് ഗുരുതരമല്ല.