Friday, March 13, 2026 Last Updated 34 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 17 Aug 2025 10.34 AM

സെറ്റുസാരിയില്‍ സുന്ദരിയായി മീനാക്ഷി ദിലീപ്; ചിത്രങ്ങള്‍

meenakshi-dileep
photo-www.instagram.com/i.meenakshidileep

കാവ്യ മാധവന്റെ ഉടമസ്ഥതയിലുളള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി ദിലീപ്. ഓണം സാരിയില്‍ അതിസുന്ദരിയായ മീനാക്ഷിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.

കാവ്യയുടെ പ്രിയ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി.എസ് ആണ് മീനാക്ഷിയെ ഒരുക്കിയിരിക്കുന്നത്. ജീസ് ജോണ്‍ ആണ് ഫോട്ടോഗ്രാഫര്‍. മനോജ് കെ ജയന്റെ മകള്‍ കുഞ്ഞാറ്റ അടക്കം നിരവധിപ്പേരാണ് മീനാക്ഷിയുടെ ചിത്രങ്ങളില്‍ കമന്റുകളുമായെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW