-->
ബഹുമാനപ്പെട്ട കോട്ടയം ജില്ല കുടുംബ കോടതി മുമ്പാകെ
Div OP No. 486/2025
ഹര്‍ജ്ജിക്കാരി:
കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ കുറിച്ചി വില്ലേജില്‍ ഇത്തിത്താനം കരയില്‍ ഇത്തിത്താനം പി.ഒ. യില്‍ തോമസ് മകള്‍ 30 വയസ്സുള്ള ഷെറിന്‍ തോമസ്.
എതിര്‍കക്ഷി:
കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ വാഴപ്പള്ളി വില്ലേജില്‍ വാഴപ്പള്ളി വെസ്റ്റ് പി.ഒ.യില്‍ കാവാലം പുതുപറമ്പില്‍ വീട്ടില്‍ ആന്റണി മകന്‍ 36 വയസ്സുള്ള ആന്‍വി ടോം ആന്റണി.
ടി എതിര്‍ കക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്‍ നമ്പര്‍ കേസില്‍ ഹര്‍ജിക്കാരിക്ക് എതിര്‍കക്ഷിയില്‍ നിന്നും വിവാഹബന്ധം വേര്‍പെടുത്തി കിട്ടുന്നതിന് ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളതാണ്. ടി കേസില്‍ എതിര്‍കക്ഷി ഹാജരായി എന്തെങ്കിലും തര്‍ക്കമോ, ആക്ഷേപമോ ഉണ്ടെങ്കില്‍ കേസിന്റെ വിചാരണ ദിവസമായ 6/10/2025 തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കള്‍ക്ക് തര്‍ക്കം ഇല്ലെന്നുകണ്ട് താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജി തീര്‍പ്പാക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
(ഒപ്പ്)
ഹര്‍ജിഭാഗം അഡ്വ. മാത്യു സി.ജെ.
ഏറ്റുമാനൂര്‍
14/8/2025