-->
തനിക്കും കുടുംബത്തിനുമെതിരെ സഹോദരൻ ഫൈസൽ ഖാൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാനും കുടുംബവും. ഇതാദ്യമായല്ല ഫൈസൽ ഖാൻ കാര്യങ്ങളെ തെറ്റിദ്ധാരണാജനകമായ രീതിയിൽ ചിത്രീകരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ തങ്ങളെല്ലാവരും ദുഃഖിതാരാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കുടുംബത്തിനൊപ്പം നടത്തിയ പ്രസ്താവനയിലാണ് ആമിർ ഖാൻ ഫൈസൽഖാന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി എത്തിയത്.

സ്‌കിസോഫ്രീനിയ ആണെന്ന് പറഞ്ഞു തന്നെ ആമിർഖാൻ ഉള്‍പ്പെടെയുള്ളവര്‍ പൂട്ടിയിട്ടുവെന്നും ഭ്രാന്താണെന്ന് ആരോപിച്ചുവെന്നും ആണ് ഫൈസൽ ഖാൻ മുൻപ് ആരോപിച്ചത്. നടനും സഹോദരൻ ഫൈസല്‍ ഖാനും തമ്മിൽ അത്ര നല്ല സ്വരചേർച്ചയിൽ അല്ലെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.