Thursday, March 19, 2026 Last Updated 20 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 05.42 PM

അമ്മയോട് കൊടുംക്രൂരത; ലഹരിക്കടിമയായ മകന്‍ നിരന്തരമായി പീഡിപ്പിച്ചു; 30കാരന്‍ അറസ്റ്റില്‍

mother

കൊച്ചി: ആലുവയില്‍ അമ്മയോട് മകന്റെ കൊടും ക്രൂരത. അമ്മയെ നിരന്തരമായി പീഡിപ്പിച്ച മുപ്പതുകാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരിക്കടിമായാണെന്നാണ് പൊലീസ് പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അമ്മ മകനെതിരെ ആലുവ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. മുപ്പതുകാരനായ മകന്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Ads by Google
Ads by Google
TRENDING NOW