Wednesday, March 18, 2026 Last Updated 19 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 07.32 PM

പൂഞ്ഞാറില്‍ 'ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട'; അലോഷ്യസ് സേവ്യറിനെതിരെ പോസ്റ്ററുകള്‍

uploads/news/2026/03/830899/11.gif
photo - facebook

കോട്ടയം : പൂഞ്ഞാര്‍ മണ്ഡലത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ വ്യാപക പ്രചാരണം. ഇറക്കുമതി സ്ഥാനാർത്ഥി പൂഞ്ഞാറില്‍ വേണ്ടെന്നും സ്വന്തം നാട്ടില്‍ മത്സരിക്കട്ടെയെന്നുമാണ് പോസ്റ്ററില്‍. അലോഷ്യസിന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോസ്റ്ററുകള്‍.

അലോഷി സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടാത്തവനെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. പൂഞ്ഞാർ സീറ്റിൽ മത്സരിക്കുന്ന സജി ജോസഫിനെതിരെയും പോസ്റ്ററുകളുണ്ട്. സജി ബാങ്ക് കൊള്ളക്കാരനാണെന്നാണ് പോസ്റ്ററിലുള്ളത്. ഈരാറ്റുപേട്ട നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Ads by Google
Wednesday 18 Mar 2026 07.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW