-->
ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ പ്രതികരണവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. അടുത്ത വര്‍ഷം താനും അവാര്‍ഡിന് അപേക്ഷിക്കുമെന്നും ഇത്തവണ മികച്ച നടനുളള പുരസ്‌കാരം ഷാരൂഖ് ഖാനു കിട്ടിയതുപോലെ അടുത്ത തവണ ദേശീയ അവാര്‍ഡ് തനിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍:
ഇത്തവണ ദേശീയ അവാര്‍ഡ് ഷാരൂഖ് ഖാന്‍ ജിക്കു കിട്ടിയല്ലോ.. അതുപോലെ അടുത്ത തവണ ദേശീയ അവാര്‍ഡ് എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..(ഞാന്‍ ഇതുവരെ ദേശീയ അവാര്‍ഡിന് സിനിമകള്‍ submit ചെയ്യാറില്ല.. പക്ഷെ ഇനി ചെയ്യും )ഹും.. പണ്ഡിറ്റിനോടാ കളി..
By Santhosh Pandit (കേരളത്തിന്റെ ഷാരുഖ് ഖാന്‍.) . Mob 99477 25911.