-->
ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ
O.S.No. 8/2023
വാദി: പഞ്ചാബ് നാഷണല്‍ ബാങ്ക്, ബ്രാഞ്ച് ഓഫീസ് മാന്നാര്‍, ടിക്കുവേണ്ടി ബ്രാഞ്ച് ഹെഡ്/ബ്രാഞ്ച് മാനേജര്‍, കോട്ടയം ജില്ലയില്‍, ചങ്ങനാശേരി താലൂക്കില്‍, വാഴപ്പള്ളി ഈസ്റ്റ് വില്ലേജില്‍, റൂബി നഗര്‍ പി.ഒ., കല്ലുകുളം വീട്ടില്‍ കെ.ജെ. തോമസ് മകന്‍ 49 വയസുള്ള മനോജ് തോമസ്.
1-ാം പ്രതി: ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ കുരട്ടിശേരി വില്ലേജില്‍ പാവുക്കര പി.ഒ.യില്‍ മൂന്നുമൂലയില്‍ വീട്ടില്‍ സുദേവന്‍ കെ.ജി. മകള്‍ 30 വയസുള്ള നയനമോള്‍ എം.എസ്.
ടി പ്രതിയെ തെര്യപ്പെടുത്തുന്നത്
വായ്പാ കുടിശികയീടാക്കിയെടുക്കുന്നതിന് വാദി ബോധിപ്പിച്ച മേല്‍നമ്പര്‍ അന്യായം വിചാരണയ്ക്ക് വച്ചിരിക്കുന്നതിനാല്‍ ടി അന്യായ സംഗതികളെപ്പറ്റി താങ്കള്‍ക്കെന്തെങ്കിലും തര്‍ക്കമുള്ളപക്ഷം ആയത് വിചാരണ തീയതിയായ 27.8.25-ല്‍ പകല്‍ 11.00 മണിക്ക് താങ്കള്‍ നേരിട്ടോ ക്രമപ്രകാരം അധികാരപ്പെടുത്തിയ അഭിഭാഷകന്‍ മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളണം. അല്ലാത്തപക്ഷം താങ്കള്‍ക്ക് തര്‍ക്കമില്ല എന്നുകണ്ട് അന്യായം താങ്കളെ കൂടാതെ തീര്‍ച്ചചെയ്യുന്നതായിരിക്കും.
ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്
K.S. രാമപ്പണിക്കര്‍
(ഒപ്പ്)
ചെങ്ങന്നൂര്‍
24.02.2025