-->
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില ഉയർന്നിരുന്നു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9170 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7525 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന്റെ വില 5860 രൂപയാണ്. വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 121 രൂപയാണ്.
ജൂലൈ 20 മുതല്‍ 31 വരെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 20 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,360
ജൂലൈ 21 ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 73,440
ജൂലൈ 22 ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 74,280
ജൂലൈ 23 ഒരു പവന് 760 രൂപ ഉയർന്നു. വിപണി വില 75040
ജൂലൈ 24 ഒരു പവന് 1000 രൂപ കുറഞ്ഞു. വിപണി വില 74040
ജൂലൈ 25 ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 73680
ജൂലൈ 26 ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 73680
ജൂലൈ 27 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73680
ജൂലൈ 28 സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73680
ജൂലൈ 29 ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73200
ജൂലൈ 30 ഒരു പവന് 480 രൂപ ഉയർന്നു. വിപണി വില 73480
ജൂലൈ 31 ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 73360