Friday, March 13, 2026 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 02.25 PM

മറക്കാനാവാത്ത നിമിഷം; ദലൈലാമയെ സന്ദര്‍ശിച്ച് നടന്‍ സണ്ണി ഡിയോള്‍

sunny-deol
photo-www.instagram.com/iamsunnydeol/

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ സന്ദര്‍ശിച്ച് ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍. ആഴത്തിലുളള ബഹുമാനത്തിന്റെ നിമിഷം എന്നാണ് കൂടിക്കാഴ്ചയെ സണ്ണി ഡിയോള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ലഡാക്കില്‍ യാത്രചെയ്യുന്നതിനിടെയാണ് താരം ദലൈലാമയെ കണ്ടുമുട്ടിയത്.

ദലൈലാമയ്‌ക്കൊപ്പമുളള ചിത്രവും സണ്ണി ഡിയോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ആഴത്തിലുളള ബഹുമാനത്തിന്റെയും നന്ദിയുടെയും നിമിഷം. ലഡാക്കിലെ ശാന്തമായ പ്രകൃതിദൃശ്യങ്ങളിലൂടെയുളള എന്റെ യാത്രയില്‍ ദലൈലാമയെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം, ജ്ഞാനം, അനുഗ്രഹങ്ങള്‍ എന്നിവ എന്റെ ഹൃദയത്തില്‍ സമാധാനം നിറച്ചു. ശരിക്കും മറക്കാനാവാത്തതാണ് ’ചിത്രത്തിനൊപ്പം സിണ്ണി ഡിയോള്‍ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW