Thursday, March 19, 2026 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jul 2025 01.32 PM

' അഭിമാനപുരസരം അവതരിപ്പിക്കുന്നു ന്യൂസിയ നസിം' ; ചിത്രങ്ങളുമായി മെന്റലിസ്റ്റ് ആദി

and, viral
photo-www.instagram.com/mentalistaathi/

മലയാള സിനിമയിലെ ക്യൂട്ട് നായികയാണ് നസ്രിയ നസീം. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ, മെന്റലിസ്റ്റ് ആദിയ്ക്ക് ഒപ്പമുളള നസ്രിയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ' അഭിമാനപുരസരം അവതരിപ്പിക്കുന്നു ന്യൂസിയ നസിം' എന്ന അടിക്കുറിപ്പോടെയാണ് നസ്രിയയ്ക്ക് ഒപ്പമുളള ചിത്രങ്ങള്‍ ആദി പങ്കിട്ടത്.

അതേസമയം സൂക്ഷ്മദര്‍ശിനി ആണ് നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിലെ നസ്രിയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW