Saturday, March 14, 2026 Last Updated 55 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 03.42 PM

അടൂരിൽ ടോറസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

uploads/news/2025/07/790542/accident-images.gif
photo; representative image

പത്തനംതിട്ട: അടൂർ എംസി റോഡിൽ അടൂർ വടക്കടത്തുകാവിനു സമീപം ടോറസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂവാറ്റുപുഴ രണ്ടാർകര കല്ലിക്കുട്ടിയിൽ രാജന്റയും ) ഗിരിജയുടെയും മകൻ ജിതിൻ രാജ് (അമ്പാടി 33) ആണ് മരിച്ചത്.

പിക്കപ്പിൽ ജിതിൻ രാജിനൊപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ വേങ്ങത്താഴത്ത് കിഴക്കേക്കര ഹസ്സൻ റാവുത്തർ (59) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാവിലെ 10.45-നാണ് സംഭവം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW