Friday, March 13, 2026 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 03.18 PM

ചെങ്കോട്ടുകോണത്ത് പോലീസ് ഇൻസ്പെക്ടർ ജീവനൊടുക്കിയ നിലയിൽ

uploads/news/2025/07/790539/9.gif
photo - facebook

തിരുവനന്തപുരം: പോലീസ് ഇൻസ്പെക്ടർ ജീവനൊടുക്കിയ നിലയിൽ. പോലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സ് ആണ് ആത്മഹത്യ ചെയ്തത്.

ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ജെയ്സൺ തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ. അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം നടന്നത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Ads by Google
Ads by Google
LATEST NEWS
TRENDING NOW