-->
ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ
2024-ല്‍ സിവിള്‍ നമ്പര്‍ 179
വാദികള്‍ : (1) ജോസഫ് കെ.വി., 71 വയസ്, S/o സി.യു. വര്‍ക്കി, മറ്റത്തില്‍ ഹൗസ്, പെരുമ്പായിക്കാട് വില്ലേജ്, മുടിയൂര്‍ക്കര കര, ഗാന്ധിനഗര്‍ പി.ഒ., കോട്ടയം താലൂക്ക്, കോട്ടയം ജില്ല. Mob: 9745202268.
(2) ജോര്‍ജ് ജെ. മറ്റം, 54 വയസ്, S/o late കെ.വി. ജോണ്‍, 'തണല്‍' മറ്റത്തില്‍ ഹൗസ്, അമലഗിരി പി.ഒ., കോട്ടയം താലൂക്ക്, കോട്ടയം ജില്ല-686562, Mob: 9496595095.
(3) ജോജോ ജോണ്‍, 49 വയസ്, S/o late കെ.വി. ജോണ്‍, മറ്റത്തില്‍ ഹൗസ്, പെരുമ്പായിക്കാട് വില്ലേജ്, മുടിയൂര്‍ക്കര കര, ഗാന്ധിനഗര്‍ പി.ഒ., കോട്ടയം താലൂക്ക്, കോട്ടയം ജില്ല-686008, Mob: 9061533773.
(4) ലീലാമ്മ ജോണ്‍, 78 വയസ്, W/o late കെ.വി. ജോണ്‍, മറ്റത്തില്‍ ഹൗസ്, പെരുമ്പായിക്കാട് വില്ലേജ്, മുടിയൂര്‍ക്കര കര, ഗാന്ധിനഗര്‍ പി.ഒ., കോട്ടയം താലൂക്ക്, കോട്ടയം ജില്ല, Mob: 9061533773.
5-ാം പ്രതി : Linett, aged about 33 years, D/o Gracy Tomy, Chimminikatt House, Kappumthala, Arunasery P.O., Kottayam Thaluk, Kottayam District, Pin: 686604.
ടി 5-ാം പ്രതിയെ തെര്യപ്പെടുത്തുന്നത്.
ഉടമസ്ഥാവകാശം പ്രഖ്യാപിച്ചുകിട്ടുന്നതിനും, ശാശ്വത നിരോധന ഉത്തരവിനും വേണ്ടി മേല്‍ വിവരിച്ച വാദികള്‍ ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ അന്യായം സംബന്ധിച്ച് ഈ കേസിലെ 5-ാം പ്രതിയായ താങ്കള്‍ക്ക് ബഹുമാനപ്പെട്ട കോടതിയില്‍ നിന്നും സമന്‍സും മറ്റും അയച്ചതില്‍ താങ്കള്‍ ആയത് മനഃപൂര്‍വം കൈപ്പറ്റാതിരുന്നിട്ടുള്ളതും താങ്കള്‍ വിദേശത്താണെന്നുള്ള കാരണം വിവരിച്ച് ആയത് മടങ്ങിയിട്ടുള്ളതുമാകുന്നു. 5-ാം പ്രതിയായ താങ്കള്‍ ഹാജരാകുന്നതിനായി ഈ നമ്പര്‍ കേസ് 28.7.25 തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതാകുന്നു. ഈ നമ്പര്‍ കേസ് സംബന്ധിച്ച് 5-ാം പ്രതിയായ താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കം ഉള്ള പക്ഷം ആയത് കേസിന്റെ അടുത്ത അവധി ദിവസമായ 28.7.25 തീയതി രാവിലെ 11 മണിക്ക് താങ്കള്‍ നേരിട്ടോ, അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി ആയത് ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ഈ കേസ് സംബന്ധിച്ച് 5-ാം പ്രതിയായ താങ്കള്‍ക്ക് യാതൊരുവിധ തര്‍ക്കവും ഇല്ല എന്നു കണ്ട് വിധി ആകുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
വാദികള്‍ ഭാഗം അഡ്വക്കേറ്റ്:
കെ. വിനോദ്കുമാര്‍ (ഒപ്പ്)
ഏറ്റുമാനൂര്‍, 18.6.2025