-->
ബഹുമാനപ്പെട്ട ചെങ്ങന്നൂര്‍ സബ് കോടതി മുമ്പാകെ
IA No.9/2023
in
IA No. 2/2020
in
OS No. 34/2008
ഹര്‍ജിക്കാരി/
കൂടുതല്‍ രണ്ടാം വാദി: ചെങ്ങന്നൂര്‍ താലൂക്കില്‍, ചെറിയനാട് വില്ലേജില്‍
ചെറിയനാട് കിഴക്കും മുറിയില്‍ പാംവ്യൂ വീട്ടില്‍
വര്‍ഗീസ് ഫിലിപ് ഭാര്യ 59 വയസ്സുളള ലിസ മേരി വര്‍ഗീസ്
എതിര്‍കക്ഷികള്‍/പ്രതികള്‍:
1. ചെല്ലമ്മ മാത്യു (died)
W/o. Late പി.എം. മാത്യു
A.5034, Taman Srikauntan, Jalan Alor Akar,
25250 Kauntan, Pahang, Malaysia
2. എബ്രഹാം മാത്യു @ മണി
S/o. Late പി.എം. മാത്യു
No. 12, Jalan Ayaru,
Harmony Park, Ipoh 30100, Pearak, Malaysia
3. Annie Willis Pearlie @ Pearlie,
D/o Late P.M. Mathew
21/112 Shirley road,
Wellstone Craft, N.S.W. 2065, Australlia
4. Philip Mathew @ Viju,
S/o Late P.M. Mathew
Prince Edward Park Road,
Woronova Sydeny 2232, Australia
5. Elizabeth Mathew @ Grace,
W/o Late Mathew Raja,
A 5034, Taman, Srikauntan,
Jalan Alor Akar, 25250 Kauntan,
Pahang, Malaysia
6. Abraham Mathew @ Benjamin,
S/o. Late Mathew Raja,
A 5034, Taman Srikauntan, Jalan Alor Akar,
25250, Kauntan, Pahang, Malaysia
7. Ann Mathew @ Benitha,
D/o. Late Mathew Raja,-do--do-rep. by Power of Attorney holder)
(JD 1 has since decree on 231.12.2010.
There are no other legal heirs than JD 2-7)
ടി നാലാം എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ കേസിലെ അസ്സല്‍ വാദി ബോധിപ്പിച്ച ടി IA 9/2023 നമ്പര്‍ ഹര്‍ജി 14/07/25 ലേക്ക് അവധി വച്ചിട്ടുള്ളതും ടി ഹര്‍ജിയിന്മേല്‍ നാലാം എതിര്‍കക്ഷിക്ക് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം അന്നേദിവസം പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ നേരിട്ടോ, ക്രമപ്രകാരം അധികാരപ്പെടുത്തിയ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി ഹര്‍ജിയിന്മേല്‍ ടി എതിര്‍കക്ഷിക്ക് തര്‍ക്കമില്ലെന്ന് കണ്ട് ഹര്‍ജി സംഗതികള്‍ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
(ഒപ്പ്)
അഡ്വക്കേറ്റ്: ജെ. അജിത്ത്കുമാര്‍
മാവേലിക്കര