Friday, March 13, 2026 Last Updated 44 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 03.21 PM

കൂത്തുപറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി; പരിശോധന തുടരുന്നു

uploads/news/2025/07/788885/7.gif
photo; representative image

കണ്ണൂർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു

Ads by Google
Ads by Google
LATEST NEWS
TRENDING NOW