-->
കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍
OS No. 165/2008
EP No. 7/2025
വിധിയുടമസ്ഥന്‍ (1-ാം പ്രതി: കാഞ്ഞിരപ്പള്ളി വില്ലേജില്‍ ടി കരയില്‍ മാമ്മൂട്ടില്‍ എം.കെ. വര്‍ഗീസ്, S/o. കുര്യാക്കോസ്.
6-ാം വിധികടക്കാരി: കാഞ്ഞിരപ്പള്ളി വില്ലേജില്‍ ടി കരയില്‍ മാമ്മൂട്ടില്‍ എം.കെ. ജോസുകുട്ടി മകള്‍ റ്റെസ് തെരേസ.
മേല്‍ വിധിയുടമസ്ഥനു വിധിപ്രകാരം അവകാശപ്പെട്ട വസ്തു കോടതി മുഖാന്തിരം നടത്തി കിട്ടുന്നതിലേക്കായി ബോധിപ്പിച്ചിട്ടുള്ള EP 7/2025-ാം നമ്പര്‍ ഹര്‍ജി 14-07-2025 തീയതി അവധി വച്ചിട്ടുള്ളതും അത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം നേരിട്ടോ അധികാരപ്പെടുത്തിയ ഏജന്റ് മുഖാന്തിരമോ ടി തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ ബോധിപ്പിച്ചുകൊള്ളേണ്ടതാണ്.
ഉത്തരവിന്‍പ്രകാരം
അഡ്വ. ജോര്‍ജ് കുര്യന്‍
(ഒപ്പ്)
13.06.2025