Thursday, March 19, 2026 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 03.04 PM

' ഊഷ്മളതയും സന്തോഷവും നിറഞ്ഞ ദിവസം ആശംസിക്കുന്നു' ; സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍

wishes

നടനും കേന്ദ്രമന്ത്രിയുമായ സുരോഷ് ഗോപിയുടെ പിറന്നാള്‍ ആണ് ഇന്ന്. ഈയവസരത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സിനിമാലോകം.

നടന്‍ മോഹന്‍ലാലും സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ' ജന്മദിനാശംസകള്‍, പ്രിയപ്പെട്ട സുരേഷ്, ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. കൂടാതെ മറ്റുളളവരിലേക്ക് നിങ്ങള്‍ കൊണ്ടുവരുന്ന ദയ, ശകതി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വര്‍ഷവും നിങ്ങള്‍ക്ക് ആശംസിക്കുന്നു' , മോഹന്‍ലാല്‍ കുറിച്ചു.

അതേസമയം പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം െചയ്യുന്ന ജെഎസ്‌കെയാണ് സുരേഷ് ഗോപിയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം. ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രമാണ് മറ്റൊന്ന്. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW