Saturday, March 14, 2026 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jun 2025 05.33 PM

ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ

EP 41/2024
IN
OS 132/2012

ഹര്‍ജിക്കാരി/വിധി ഉടമസ്ഥ
മേല്‍ നമ്പര്‍ കേസില്‍ ഹര്‍ജിക്കാരി/വിധി ഉടമസ്ഥ കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ റബ്ബര്‍ ബോര്‍ഡ് പോസ്റ്റല്‍ അതിര്‍ത്തിയില്‍ കൈതമറ്റം വീട്ടില്‍ താമസം ശങ്കു ഈശ്വരന്‍ മകള്‍ 79 വയസ്സുള്ള പി.എസ്. അമ്മിണി

എതൃകക്ഷികള്‍/വിധി കടക്കാര്‍
ഹൈദരാബാദ്, മൂശാരംബാഗ്, 16-11-367 സുനിത സന്ദീപ് (JD 8)
മേല്‍ നമ്പര്‍ കേസില്‍ വിധി ഉടമസ്ഥ വിധി കടക്കാര്‍ക്കെതിരെ വിധി നടത്തി എടുക്കുന്നതിനാകുന്നു വിധി നടത്ത് ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളത്. 8-ാം വിധികടക്കാരിക്ക് എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉണ്ടെങ്കില്‍ 7/7/25 തീയതി കേസിന്റെ വിചാരണ ദിവസമായ പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ ടി വിധി കടക്കാരി നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കം ഇല്ലെന്ന് കണ്ട് താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന്,
ഉത്തരവിന്‍ പ്രകാരം
വിധി ഉടമസ്ഥ ഭാഗം അഡ്വക്കേറ്റ്:
വേണുഗോപാല്‍ അമ്പാടി

ഏറ്റുമാനൂര്‍
20-05-2025

Ads by Google
Saturday 21 Jun 2025 05.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW