Friday, March 13, 2026 Last Updated 35 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 05.09 PM

തിരുവല്ല സബ് കോടതിയില്‍

തിരുവല്ല സബ് കോടതിയില്‍
2020 ല്‍ OS No. 4

ഹര്‍ജിക്കാര്‍/വാദികള്‍:
1. ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ തത്തംപള്ളി പോസ്റ്റില്‍ അംബിക ഭവനില്‍ അജിത്ത് കുമാര്‍ ഭാര്യ 54 വയസ്സുള്ള അനിത അജിത്ത് കുമാര്‍.
2. പുലിയൂര്‍ വില്ലേജില്‍ പോരിശ്ശേരി മുറിയില്‍ ആലാ പോസ്റ്റില്‍ സച്ചിന്‍ വില്ലയില്‍ ബാബു സുഭാഷ് ഭാര്യ 48 വയസ്സുള്ള റാണി സുഭാഷ്.
3. പുലിയൂര്‍ വില്ലേജില്‍ പോരിശ്ശേരി മുറിയില്‍ ആലാ പോസ്റ്റില്‍ സച്ചിന്‍ വില്ലയില്‍ കെ.വി. നാരായണ പിള്ള മകള്‍ 52 വയസ്സുള്ള ജയ എന്‍. പിള്ള.

എതൃഹര്‍ജിക്കാര്‍/പ്രതികള്‍:
1. കോയിപ്രം വില്ലേജില്‍ പുല്ലാട് മുറിയില്‍ കണ്ണമൂട്ടില്‍ കൃഷ്ണപിള്ള മകന്‍ വയസ്സുള്ള രാധാകൃഷ്ണന്‍ നായര്‍.
2. കോയിപ്രം വില്ലേജില്‍ പുല്ലാട് മുറിയില്‍ കണ്ണമൂട്ടില്‍ പുരുഷോത്തമന്‍ നായര്‍ മകള്‍ 60 വയസ്സുള്ള വത്സല.
3. കോയിപ്രം വില്ലേജില്‍ പുല്ലാട് മുറിയില്‍ പറമ്പില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ ഭാര്യ 70 വയസ്സുള്ള ലീല.
4. കോയിപ്രം വില്ലേജില്‍ പുല്ലാട് മുറിയില്‍ പറമ്പില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ മകള്‍ 60 വയസ്സുള്ള ചന്ദ്രിക.
5. കോയിപ്രം വില്ലേജില്‍ പുല്ലാട് മുറിയില്‍ പറ പറമ്പില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ മകന്‍ 48 വയസ്സുള്ള ഓമനക്കുട്ടര്‍.
6. കോയിപ്രം വില്ലേജില്‍ പുല്ലാട് മുറിയില്‍ പറമ്പില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ മകള്‍ 45 വയസ്സുള്ള ഓമന.
7. കോയിപ്രം വില്ലേജില്‍, പുല്ലാട് മുറിയില്‍, കുറവുംകുഴി പോസ്റ്റില്‍, മുക്കാട്ടുതാഴ്ചയില്‍ കരുണാകരന്‍ ഭാര്യ 78 വയസ്സുള്ള ജാനകി.
8. കോയിപ്രം വില്ലേജില്‍, പുല്ലാട് മുറിയില്‍, കുറവുംകുഴി പോസ്റ്റില്‍ മുക്കാട്ടുതാഴ്ചയില്‍, സുരേന്ദ്രന്‍ ഭാര്യ 53 വയസ്സുള്ള മിനി സുരേന്ദ്രന്‍.
9. കോയിപ്രം വില്ലേജില്‍, പുല്ലാട് മുറിയില്‍, കണ്ണമൂട്ടില്‍ ഗംഗോത്രിയില്‍, പുരുഷോത്തമന്‍ നായര്‍ മകള്‍ 38 വയസ്സുള്ള ഗായത്രി രാഹുല്‍.
10. കോയിപ്രം വില്ലേജില്‍, പുല്ലാട് മുറിയില്‍, കണ്ണമൂട്ടില്‍ ഗംഗോത്രിയില്‍, പുരുഷോത്തമന്‍ നായര്‍ മകള്‍ 35 വയസ്സുള്ള ഗീതാഞ്ജലി.
11. കോയിപ്രം വില്ലേജില്‍, പുല്ലാട് മുറിയില്‍, കണ്ണമൂട്ടില്‍ ഗംഗോത്രിയില്‍, പുരുഷോത്തമന്‍ നായര്‍ മകള്‍ 28 വയസ്സുള്ള ഗംഗ പുരുഷോത്തമന്‍.

മേല്‍ കേസില്‍ കൂടുതല്‍ 9 മുതല്‍ 11 വരെ എതൃഹര്‍ജിക്കാരെ തെര്യപ്പെടുത്തുന്നത്.

പുരുഷോത്തമന്‍ നായരുടെ അവകാശികളായ നിങ്ങളെ കൂടുതല്‍ 9 മുതല്‍ 11 വരെ എതൃഹര്‍ജിക്കാരായി കക്ഷി ചേര്‍ക്കുന്നതിനായി IA 14/2025-ാം നമ്പരായി ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളതാണ്. ടി ഹര്‍ജിയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ കേസിന്റെ അടുത്ത ദിവസമായ 15/7/2025-ല്‍ ബഹു. കോടതിയില്‍ ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ മേല്‍ നമ്പര്‍ കേസില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നുള്ള വിവരം ഇതിനാല്‍ നിങ്ങളെ അറിയിച്ചുകൊള്ളുന്നു.

ഉത്തരവുപ്രകാരം
ഹര്‍ജിക്കാര്‍ഭാഗം അഡ്വക്കേറ്റ്:
ജി. സന്തോഷ്

9-6-25

Ads by Google
Friday 20 Jun 2025 05.09 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW