Friday, March 20, 2026 Last Updated 11 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 02.38 PM

അനസ്തേഷ്യ നൽകി, യുവാവ് മരിച്ചു; സംഭവം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ

hospital

തൃശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചു. കുറ്റിച്ചിറ വയലാത്ര വാവൽത്താൻ വീട്ടിൽ സിനീഷ് (34) ആണ് മരിച്ചത്. ഹെർണിയ ഓപ്പറേഷന് അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിനീഷിന്റെ ബന്ധുക്കൾ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW