Friday, March 20, 2026 Last Updated 46 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 08.44 PM

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു.
eid

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ . റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടു.
പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW